21 വയസിനിടെ എല്ലാ പോരാട്ടങ്ങളിലും പുഞ്ചിരിയോടെ ജയിച്ചുവന്ന നികിത യാത്രയായി. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരവും സെയിന്റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍...